horoscope

നക്ഷത്ര രഹസ്യങ്ങള്‍: ചതയം/ശതാഭിഷേക, ശതതാര: ജൂലൈ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയില്‍ ജയശ്രീ

കുംഭം രാശിയുടെ 6-40′ to 20-00 വരെ വ്യാപിച്ചു കിടക്കുന്ന ഒരു നക്ഷത്രം ആണ് ചതയം നക്ഷത്രം, ഈ രാശി, ആത്മീയതയുടെ മാത്രമല്ല സയന്‍സ് ആന്‍ഡ് ടെക്കനോളജിയുടെ രാശി കൂടി ആണ്. ...